മത്തായി 27:37
മത്തായി 27:37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെഹൂദന്മാരുടെ രാജാവായ യേശു എന്ന് അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലയ്ക്കുമീതെ വച്ചു.
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘ഇവൻ യെഹൂദന്മാരുടെ രാജാവായ യേശു’ എന്ന കുറ്റാരോപണം അദ്ദേഹത്തിന്റെ തലയ്ക്കു മുകളിൽ എഴുതിവച്ചു.
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലയ്ക്കുമീതെ വച്ചു.
പങ്ക് വെക്കു
മത്തായി 27 വായിക്കുക