മത്തായി 27:35 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 27:35 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവനെ ക്രൂശിൽ തറച്ചശേഷം അവർ ചീട്ടിട്ട് അവന്റെ വസ്ത്രം പകുത്തെടുത്തു

പങ്ക് വെക്കു
മത്തായി 27 MALOVBSI

മത്തായി 27:35 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവിടുത്തെ ക്രൂശിച്ചശേഷം അവർ അവിടുത്തെ വസ്ത്രങ്ങൾ കുറിയിട്ടു പങ്കുവച്ചു.

പങ്ക് വെക്കു
മത്തായി 27 MALCLBSI

മത്തായി 27:35 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവനെ ക്രൂശിൽ തറച്ചശേഷം അവന്‍റെ വസ്ത്രം പകുത്തെടുക്കുവാനായി പടയാളികൾ ചീട്ടിട്ടു

പങ്ക് വെക്കു
മത്തായി 27 IRVMAL

മത്തായി 27:35 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു

മത്തായി 27:35 MCV (സമകാലിക മലയാളവിവർത്തനം)

അവർ യേശുവിനെ ക്രൂശിച്ചതിനുശേഷം, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു.

പങ്ക് വെക്കു
മത്തായി 27 MCV