മത്തായി 27:34 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 27:34 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവനു കയ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു; അതു രുചിനോക്കിയാറെ അവനു കുടിപ്പാൻ മനസ്സായില്ല.
പങ്ക് വെക്കു
മത്തായി 27 MALOVBSIമത്തായി 27:34 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അവിടെ ചെന്നപ്പോൾ കയ്പു കലർത്തിയ വീഞ്ഞ് യേശുവിനു കുടിക്കുവാൻ കൊടുത്തു. എന്നാൽ രുചിനോക്കിയിട്ട് അതു കുടിക്കുവാൻ യേശു വിസമ്മതിച്ചു.
പങ്ക് വെക്കു
മത്തായി 27 MALCLBSIമത്തായി 27:34 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അത് രുചിനോക്കിയപ്പോൾ അവനു കുടിക്കുവാൻ മനസ്സായില്ല.
പങ്ക് വെക്കു
മത്തായി 27 IRVMALമത്തായി 27:34 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല.
പങ്ക് വെക്കു
മത്തായി 27 വേദപുസ്തകംമത്തായി 27:34 MCV (സമകാലിക മലയാളവിവർത്തനം)
അവിടെവെച്ച് അവർ അദ്ദേഹത്തിന് കയ്‌പുകലക്കിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു; അദ്ദേഹം അത് രുചിച്ചു നോക്കിയെങ്കിലും കുടിക്കാൻ താത്പര്യപ്പെട്ടില്ല.
പങ്ക് വെക്കു
മത്തായി 27 MCV