മത്തായി 27:32
മത്തായി 27:32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബന്ധിച്ചു.
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ പുറപ്പെട്ടപ്പോൾ കുറേന സ്വദേശിയായ ശിമോൻ എന്നയാളിനെ കണ്ടു. യേശുവിന്റെ കുരിശു ചുമക്കുവാൻ അവർ ശിമോനെ നിർബന്ധിച്ചു.
പങ്ക് വെക്കു
മത്തായി 27 വായിക്കുകമത്തായി 27:32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ പോകുമ്പോൾ ശിമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിര്‍ബ്ബന്ധിച്ചു.
പങ്ക് വെക്കു
മത്തായി 27 വായിക്കുക