Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 27:30 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 27:30 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്ത് അവന്റെ തലയിൽ അടിച്ചു.

പങ്ക് വെക്കു
മത്തായി 27 MALOVBSI

മത്തായി 27:30 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“യെഹൂദന്മാരുടെ രാജാവ് നീണാൾ വാഴട്ടെ!” എന്നു പറഞ്ഞു പരിഹസിച്ചു. അവർ അവിടുത്തെമേൽ തുപ്പുകയും ആ വടികൊണ്ട് തലയ്‍ക്കടിക്കുകയും ചെയ്തു.

പങ്ക് വെക്കു
മത്തായി 27 MALCLBSI

മത്തായി 27:30 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

പിന്നെ അവന്‍റെമേൽ തുപ്പി, കോൽ എടുത്തു അവന്‍റെ തലയിൽ അടിച്ചു.

പങ്ക് വെക്കു
മത്തായി 27 മലയാളം

മത്തായി 27:30 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു.

മത്തായി 27:30 MCV (സമകാലിക മലയാളവിവർത്തനം)

അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും വടി പിടിച്ചുവാങ്ങി തലയിൽ ആ വടികൊണ്ട് അടിക്കുകയും ചെയ്തു.

പങ്ക് വെക്കു
മത്തായി 27 MCV