Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 27:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 27:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.

പങ്ക് വെക്കു
മത്തായി 27 MALOVBSI

മത്തായി 27:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അവർ അവിടുത്തെ ബന്ധനസ്ഥനാക്കി റോമാഗവർണറായ പീലാത്തോസിന്റെ മുമ്പിൽ ഹാജരാക്കി.

പങ്ക് വെക്കു
മത്തായി 27 MALCLBSI

മത്തായി 27:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.

പങ്ക് വെക്കു
മത്തായി 27 മലയാളം

മത്തായി 27:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.

മത്തായി 27:2 MCV (സമകാലിക മലയാളവിവർത്തനം)

അദ്ദേഹത്തെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി റോമൻ ഭരണാധികാരിയായ പീലാത്തോസിന് കൈമാറി.

പങ്ക് വെക്കു
മത്തായി 27 MCV