മത്തായി 27:16 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 27:16 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു.
പങ്ക് വെക്കു
മത്തായി 27 MALOVBSIമത്തായി 27:16 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അക്കാലത്ത് ബറബ്ബാസ് എന്നു പേരുകേട്ട ഒരു തടവുകാരനുണ്ടായിരുന്നു. ജനം വന്നുകൂടിയപ്പോൾ പീലാത്തോസ് ചോദിച്ചു
പങ്ക് വെക്കു
മത്തായി 27 MALCLBSIമത്തായി 27:16 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അന്നു ബറബ്ബാസ് എന്ന കുപ്രസിദ്ധനായൊരു തടവുകാരൻ ഉണ്ടായിരുന്നു.
പങ്ക് വെക്കു
മത്തായി 27 മലയാളംമത്തായി 27:16 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു.
പങ്ക് വെക്കു
മത്തായി 27 വേദപുസ്തകംമത്തായി 27:16 MCV (സമകാലിക മലയാളവിവർത്തനം)
ആ വർഷം അവിടെ ബറബ്ബാസ് എന്നു പേരുള്ള കുപ്രസിദ്ധനായ ഒരുവൻ തടവിലുണ്ടായിരുന്നു.
പങ്ക് വെക്കു
മത്തായി 27 MCV