Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 27:12 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 27:12 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.

പങ്ക് വെക്കു
മത്തായി 27 MALOVBSI

മത്തായി 27:12 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പുരോഹിതമുഖ്യന്മാരും യെഹൂദാപ്രമാണിമാരും ഉന്നയിച്ച ആരോപണങ്ങൾക്കൊന്നും യേശു മറുപടി പറഞ്ഞില്ല.

പങ്ക് വെക്കു
മത്തായി 27 MALCLBSI

മത്തായി 27:12 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.

പങ്ക് വെക്കു
മത്തായി 27 മലയാളം

മത്തായി 27:12 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.

മത്തായി 27:12 MCV (സമകാലിക മലയാളവിവർത്തനം)

പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും യേശുവിന്റെമേൽ കുറ്റങ്ങൾ ആരോപിച്ചുകൊണ്ടിരുന്നു; അതിനു മറുപടിയായി യാതൊന്നും അദ്ദേഹം പറഞ്ഞില്ല.

പങ്ക് വെക്കു
മത്തായി 27 MCV