മത്തായി 26:72 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 26:72 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്ന് അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
പങ്ക് വെക്കു
മത്തായി 26 MALOVBSIമത്തായി 26:72 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“എനിക്ക് ആ മനുഷ്യനെ അറിഞ്ഞുകൂടാ” എന്നു വീണ്ടും പത്രോസ് ആണയിട്ടു തള്ളിപ്പറഞ്ഞു.
പങ്ക് വെക്കു
മത്തായി 26 MALCLBSIമത്തായി 26:72 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
“ആ മനുഷ്യനെ ഞാൻ അറിയുന്നില്ല“ എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
പങ്ക് വെക്കു
മത്തായി 26 മലയാളംമത്തായി 26:72 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
പങ്ക് വെക്കു
മത്തായി 26 വേദപുസ്തകംമത്തായി 26:72 MCV (സമകാലിക മലയാളവിവർത്തനം)
അയാൾ വീണ്ടും അതു നിഷേധിച്ചു; ആണയിട്ടുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 26 MCV