മത്തായി 26:60 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 26:60 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
പങ്ക് വെക്കു
മത്തായി 26 MALOVBSIമത്തായി 26:60 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഒട്ടുവളരെ കള്ളസ്സാക്ഷികൾ ഹാജരായെങ്കിലും പറ്റിയ തെളിവു ലഭിച്ചില്ല. ഒടുവിൽ രണ്ടുപേർ മുമ്പോട്ടുവന്നു, “ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയാമെന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു മൊഴികൊടുത്തു.
പങ്ക് വെക്കു
മത്തായി 26 MALCLBSIമത്തായി 26:60 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
കള്ളസാക്ഷികൾ പലരും വന്നിട്ടും ഒത്തുവന്നില്ല.
പങ്ക് വെക്കു
മത്തായി 26 മലയാളംമത്തായി 26:60 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
കള്ളസ്സാക്ഷികൾ പലരും വന്നിട്ടും പറ്റിയില്ല.
പങ്ക് വെക്കു
മത്തായി 26 വേദപുസ്തകംമത്തായി 26:60 MCV (സമകാലിക മലയാളവിവർത്തനം)
കള്ളസ്സാക്ഷ്യവുമായി പലരും മുമ്പോട്ടുവന്നെങ്കിലും അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചില്ല. അവസാനം രണ്ടുപേർ മുന്നോട്ടുവന്ന്
പങ്ക് വെക്കു
മത്തായി 26 MCV