Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 26:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 26:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ

പങ്ക് വെക്കു
മത്തായി 26 MALOVBSI

മത്തായി 26:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യേശു ബേഥാന്യയിലെ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു.

പങ്ക് വെക്കു
മത്തായി 26 MALCLBSI

മത്തായി 26:6 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്‍റെ വീട്ടിൽ മേശയ്ക്കഭിമുഖമായി ചാരി ഇരിക്കുമ്പോൾ

പങ്ക് വെക്കു
മത്തായി 26 മലയാളം

മത്തായി 26:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശീമോന്റെ വീട്ടിൽ ഇരിക്കുമ്പോൾ

മത്തായി 26:6 MCV (സമകാലിക മലയാളവിവർത്തനം)

യേശു ബെഥാന്യയിൽ, കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഇരിക്കുമ്പോൾ

പങ്ക് വെക്കു
മത്തായി 26 MCV