മത്തായി 26:48
മത്തായി 26:48 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻതന്നെ ആകുന്നു; അവനെ പിടിച്ചുകൊൾവിൻ എന്ന് അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു.
പങ്ക് വെക്കു
മത്തായി 26 വായിക്കുകമത്തായി 26:48 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ഞാൻ ആരെ ചുംബിക്കുന്നുവോ അയാളെയാണു നിങ്ങൾക്കു വേണ്ടത്. അയാളെ പിടിച്ചുകൊള്ളുക” എന്ന് ഒറ്റുകാരൻ അവർക്ക് സൂചന നല്കിയിരുന്നു.
പങ്ക് വെക്കു
മത്തായി 26 വായിക്കുകമത്തായി 26:48 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യേശുവിനെ കാണിച്ചുകൊടുക്കുന്നവൻ അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു; “ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നെ ആകുന്നു, അവനെ പിടിച്ചുകൊൾവിൻ“ എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 26 വായിക്കുക