മത്തായി 26:37
മത്തായി 26:37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പത്രൊസിനെയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടുചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി
പങ്ക് വെക്കു
മത്തായി 26 വായിക്കുകമത്തായി 26:37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അനന്തരം പത്രോസിനെയും സെബദിയുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യേശു പോയി. അവിടുന്ന് ശോകപരവശനും അസ്വസ്ഥചിത്തനും ആയിത്തീർന്നു.
പങ്ക് വെക്കു
മത്തായി 26 വായിക്കുകമത്തായി 26:37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തന്നോടൊപ്പം പത്രൊസിനേയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ട് ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി
പങ്ക് വെക്കു
മത്തായി 26 വായിക്കുക