Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 26:3 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 26:3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നുകൂടി.

പങ്ക് വെക്കു
മത്തായി 26 MALOVBSI

മത്തായി 26:3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പുരോഹിതമുഖ്യന്മാരും ജനനേതാക്കളും മഹാപുരോഹിതനായ കയ്യഫാസിന്റെ അരമനയിൽ കൂടി

പങ്ക് വെക്കു
മത്തായി 26 MALCLBSI

മത്തായി 26:3 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അന്നു മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫാവിൻ്റെ മണ്ഡപത്തിൽ വന്നുകൂടി

പങ്ക് വെക്കു
മത്തായി 26 മലയാളം

മത്തായി 26:3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തിൽ വന്നു കൂടി

മത്തായി 26:3 MCV (സമകാലിക മലയാളവിവർത്തനം)

ആ സമയത്ത് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും മഹാപുരോഹിതൻ കയ്യഫാവിന്റെ അരമനയിൽ ഒത്തുകൂടി

പങ്ക് വെക്കു
മത്തായി 26 MCV