മത്തായി 26:20 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 26:20 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.
പങ്ക് വെക്കു
മത്തായി 26 MALOVBSIമത്തായി 26:20 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സന്ധ്യ ആയപ്പോൾ അവിടുന്നു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ഭക്ഷണം കഴിക്കാനിരുന്നു.
പങ്ക് വെക്കു
മത്തായി 26 MALCLBSIമത്തായി 26:20 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
സന്ധ്യയായപ്പോൾ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ ഭക്ഷിക്കുവാൻ ഇരുന്നു.
പങ്ക് വെക്കു
മത്തായി 26 മലയാളംമത്തായി 26:20 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയിൽ ഇരുന്നു.
പങ്ക് വെക്കു
മത്തായി 26 വേദപുസ്തകംമത്തായി 26:20 MCV (സമകാലിക മലയാളവിവർത്തനം)
സന്ധ്യയായപ്പോൾ യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിന് ഇരുന്നു.
പങ്ക് വെക്കു
മത്തായി 26 MCV