മത്തായി 26:19 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 26:19 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
പങ്ക് വെക്കു
മത്തായി 26 MALOVBSIമത്തായി 26:19 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യേശു നിർദേശിച്ചതുപോലെ ശിഷ്യന്മാർ ചെയ്തു. അവർ പെസഹ ഒരുക്കി.
പങ്ക് വെക്കു
മത്തായി 26 MALCLBSIമത്തായി 26:19 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ശിഷ്യന്മാർ യേശു നിർദ്ദേശിച്ചത് പോലെ ചെയ്തു പെസഹ തയ്യാറാക്കി.
പങ്ക് വെക്കു
മത്തായി 26 മലയാളംമത്തായി 26:19 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശിഷ്യന്മാർ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.
പങ്ക് വെക്കു
മത്തായി 26 വേദപുസ്തകംമത്തായി 26:19 MCV (സമകാലിക മലയാളവിവർത്തനം)
യേശു നിർദേശിച്ചതുപോലെതന്നെ ശിഷ്യന്മാർ ചെയ്തു. അവർ പെസഹ ഒരുക്കി.
പങ്ക് വെക്കു
മത്തായി 26 MCV