Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 26:14 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 26:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു

പങ്ക് വെക്കു
മത്തായി 26 MALOVBSI

മത്തായി 26:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പിന്നീടു പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ യൂദാസ് ഈസ്കരിയോത്ത് മുഖ്യപുരോഹിതന്മാരുടെ അടുക്കൽ ചെന്ന്

പങ്ക് വെക്കു
മത്തായി 26 MALCLBSI

മത്തായി 26:14 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അന്നു പന്തിരുവരിൽ ഒരുവനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു

പങ്ക് വെക്കു
മത്തായി 26 മലയാളം

മത്തായി 26:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അന്നു പന്തിരുവരിൽ ഒരുത്തനായ യൂദാ ഈസ്കര്യോത്താവു മഹാപുരോഹിതന്മാരുടെ അടുക്കൽ ചെന്നു

മത്തായി 26:14 MCV (സമകാലിക മലയാളവിവർത്തനം)

അന്നുതന്നെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് പുരോഹിതമുഖ്യന്മാരെ സമീപിച്ച്

പങ്ക് വെക്കു
മത്തായി 26 MCV