മത്തായി 26:11
മത്തായി 26:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദരിദ്രർ നിങ്ങൾക്ക് എല്ലായ്പോഴും അടുക്കെ ഉണ്ട്; ഞാൻ നിങ്ങൾക്ക് എല്ലായ്പോഴും ഇല്ലതാനും.
പങ്ക് വെക്കു
മത്തായി 26 വായിക്കുകമത്തായി 26:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദരിദ്രന്മാർ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടല്ലോ; എന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.
പങ്ക് വെക്കു
മത്തായി 26 വായിക്കുകമത്തായി 26:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദരിദ്രർ എല്ലായ്പ്പോഴും നിങ്ങളുടെ അടുക്കൽ ഉണ്ടല്ലോ; ഞാനോ എല്ലായ്പ്പോഴും നിങ്ങളോടൊപ്പം ഇല്ലല്ലോ?
പങ്ക് വെക്കു
മത്തായി 26 വായിക്കുക