മത്തായി 26:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 26:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഈ വചനങ്ങളൊക്കെയും പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോട്
പങ്ക് വെക്കു
മത്തായി 26 MALOVBSIമത്തായി 26:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഈ പ്രബോധനങ്ങളെല്ലാം പൂർത്തീകരിച്ചശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു
പങ്ക് വെക്കു
മത്തായി 26 MALCLBSIമത്തായി 26:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
യേശു ഈ വചനങ്ങൾ മുഴുവനും പറഞ്ഞു തീർന്നശേഷം ശിഷ്യന്മാരോട്
പങ്ക് വെക്കു
മത്തായി 26 മലയാളംമത്തായി 26:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഈ വചനങ്ങൾ ഒക്കെയും പറഞ്ഞു തീർന്നശേഷം യേശു ശിഷ്യന്മാരോടു
പങ്ക് വെക്കു
മത്തായി 26 വേദപുസ്തകംമത്തായി 26:1 MCV (സമകാലിക മലയാളവിവർത്തനം)
ഈ സംഭാഷണം തീർന്നശേഷം യേശു അവിടത്തെ ശിഷ്യന്മാരോട്
പങ്ക് വെക്കു
മത്തായി 26 MCV