മത്തായി 25:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 25:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.
പങ്ക് വെക്കു
മത്തായി 25 MALOVBSIമത്തായി 25:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അപ്പോൾ ആ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിച്ചു.
പങ്ക് വെക്കു
മത്തായി 25 MALCLBSIമത്തായി 25:7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റ് വിളക്കു തെളിയിച്ചു.
പങ്ക് വെക്കു
മത്തായി 25 IRVMALമത്തായി 25:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ കന്യകമാർ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.
പങ്ക് വെക്കു
മത്തായി 25 വേദപുസ്തകംമത്തായി 25:7 MCV (സമകാലിക മലയാളവിവർത്തനം)
“കന്യകമാർ എല്ലാവരും ഉണർന്നു, അവരവരുടെ വിളക്കുകൾ ഒരുക്കി.
പങ്ക് വെക്കു
മത്തായി 25 MCV