മത്തായി 25:19 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 25:19 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്ന് അവരുമായി കണക്കു തീർത്തു.

പങ്ക് വെക്കു
മത്തായി 25 MALOVBSI

മത്തായി 25:19 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

“ദീർഘകാലം കഴിഞ്ഞ് അവരുടെ യജമാനൻ തിരിച്ചുവന്ന് അവരെ ഏല്പിച്ച പണത്തിന്റെ കണക്കു ചോദിച്ചു.

പങ്ക് വെക്കു
മത്തായി 25 MALCLBSI

മത്തായി 25:19 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്ക് തീർത്തു.

പങ്ക് വെക്കു
മത്തായി 25 IRVMAL

മത്തായി 25:19 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു.

മത്തായി 25:19 MCV (സമകാലിക മലയാളവിവർത്തനം)

“ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു.

പങ്ക് വെക്കു
മത്തായി 25 MCV