മത്തായി 25:10 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 25:10 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യക്കു ചെന്നു; വാതിൽ അടയ്ക്കയും ചെയ്തു.
പങ്ക് വെക്കു
മത്തായി 25 MALOVBSIമത്തായി 25:10 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അങ്ങനെ അവർ എണ്ണ വാങ്ങാൻ പോയപ്പോൾ മണവാളൻ വന്നു. ഒരുങ്ങിനിന്നവർ മണവാളനോടുകൂടി വിരുന്നുശാലയിൽ പ്രവേശിച്ചു. വിരുന്നുശാലയുടെ വാതിൽ അടയ്ക്കുകയും ചെയ്തു.
പങ്ക് വെക്കു
മത്തായി 25 MALCLBSIമത്തായി 25:10 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ബുദ്ധിയില്ലാത്ത കന്യകമാർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യയ്ക്ക് ചെന്നു; വാതിൽ അടയ്ക്കുകയും ചെയ്തു.
പങ്ക് വെക്കു
മത്തായി 25 മലയാളംമത്തായി 25:10 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.
പങ്ക് വെക്കു
മത്തായി 25 വേദപുസ്തകംമത്തായി 25:10 MCV (സമകാലിക മലയാളവിവർത്തനം)
“അവർ എണ്ണ വാങ്ങാൻ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ മണവാളൻ വന്നു. ഒരുങ്ങിയിരുന്ന കന്യകമാർ അദ്ദേഹത്തോടൊപ്പം വിവാഹവിരുന്നിനായി അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു.
പങ്ക് വെക്കു
മത്തായി 25 MCV