മത്തായി 25:1
മത്തായി 25:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്വർഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്ക് എടുത്തുംകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
പങ്ക് വെക്കു
മത്തായി 25 വായിക്കുകമത്തായി 25:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“സ്വർഗരാജ്യം മണവാളനെ എതിരേല്ക്കാൻ വിളക്കുമായി പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം.
പങ്ക് വെക്കു
മത്തായി 25 വായിക്കുകമത്തായി 25:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്വർഗ്ഗരാജ്യം വിളക്കു എടുത്തുകൊണ്ടു മണവാളനെ എതിരേൽക്കുവാൻ പുറപ്പെട്ട പത്തു കന്യകമാരോട് തുല്യം ആയിരിക്കും.
പങ്ക് വെക്കു
മത്തായി 25 വായിക്കുക