മത്തായി 24:9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 24:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അന്ന് അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകല ജാതികളും നിങ്ങളെ പകയ്ക്കും.
പങ്ക് വെക്കു
മത്തായി 24 MALOVBSIമത്തായി 24:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഇവയെല്ലാം ഈറ്റുനോവിന്റെ ആരംഭമാണ്.
പങ്ക് വെക്കു
മത്തായി 24 MALCLBSIമത്തായി 24:9 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അന്നു അവർ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കുകയും കൊല്ലുകയും ചെയ്യും; എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകയ്ക്കും.
പങ്ക് വെക്കു
മത്തായി 24 IRVMALമത്തായി 24:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അന്നു അവർ നിങ്ങളെ ഉപദ്രവത്തിന്നു ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്റെ നാമം നിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.
പങ്ക് വെക്കു
മത്തായി 24 വേദപുസ്തകംമത്തായി 24:9 MCV (സമകാലിക മലയാളവിവർത്തനം)
“മനുഷ്യർ നിങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ അനുയായികളായതിനാൽ സർവജനതകളും നിങ്ങളെ വെറുക്കും.
പങ്ക് വെക്കു
മത്തായി 24 MCV