മത്തായി 24:5
മത്തായി 24:5 സമകാലിക മലയാളവിവർത്തനം (MCV)
‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ക്രിസ്തു എന്നു പറഞ്ഞ് അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘ഞാൻ ക്രിസ്തുവാണ്’ എന്നു പറഞ്ഞുകൊണ്ട് എന്റെ നാമത്തിൽ അനേകമാളുകൾ വരും; അവർ പലരെയും വഴിതെറ്റിക്കും.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.
പങ്ക് വെക്കു
മത്തായി 24 വായിക്കുക