Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 24:40 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 24:40 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അന്നു രണ്ടു പേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.

പങ്ക് വെക്കു
മത്തായി 24 MALOVBSI

മത്തായി 24:40 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഇതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ വരവും.

പങ്ക് വെക്കു
മത്തായി 24 MALCLBSI

മത്തായി 24:40 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അന്നു രണ്ടുപേർ വയലിൽ ആയിരിക്കും; ഒരുവനെ കൈക്കൊള്ളും, മറ്റവനെ തള്ളികളയും.

പങ്ക് വെക്കു
മത്തായി 24 മലയാളം

മത്തായി 24:40 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.

മത്തായി 24:40 MCV (സമകാലിക മലയാളവിവർത്തനം)

അന്ന് രണ്ട് പുരുഷന്മാർ വയലിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.

പങ്ക് വെക്കു
മത്തായി 24 MCV