മത്തായി 24:37 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 24:37 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നോഹയുടെ കാലംപോലെതന്നെ മനുഷ്യപുത്രന്റെ വരവും ആകും.
പങ്ക് വെക്കു
മത്തായി 24 MALOVBSIമത്തായി 24:37 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
നോഹയുടെ കാലത്തു സംഭവിച്ചതുപോലെ ആയിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്നത്.
പങ്ക് വെക്കു
മത്തായി 24 MALCLBSIമത്തായി 24:37 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
നോഹയുടെ കാലംപോലെ തന്നെ ആയിരിക്കും മനുഷ്യപുത്രന്‍റെ വരവിലും.
പങ്ക് വെക്കു
മത്തായി 24 മലയാളംമത്തായി 24:37 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും
പങ്ക് വെക്കു
മത്തായി 24 വേദപുസ്തകംമത്തായി 24:37 MCV (സമകാലിക മലയാളവിവർത്തനം)
നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം.
പങ്ക് വെക്കു
മത്തായി 24 MCV