മത്തായി 24:36
മത്തായി 24:36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവ് മാത്രമല്ലാതെ ആരും സ്വർഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ആ ദിവസത്തെയും സമയത്തെയുംകുറിച്ച് എന്റെ പിതാവിനല്ലാതെ മറ്റാർക്കും സ്വർഗത്തിലെ ദൂതന്മാർക്കോ *പുത്രനുപോലുമോ അറിഞ്ഞുകൂടാ.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആ ദിവസമോ സമയമോ സംബന്ധിച്ച് എന്റെ പിതാവ് മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.
പങ്ക് വെക്കു
മത്തായി 24 വായിക്കുക