മത്തായി 24:28 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 24:28 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ശവം ഉള്ളേടത്തു കഴുക്കൾ കൂടും.
പങ്ക് വെക്കു
മത്തായി 24 MALOVBSIമത്തായി 24:28 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“ശവം എവിടെയുണ്ടോ അവിടെ കഴുകന്മാർകൂടും.
പങ്ക് വെക്കു
മത്തായി 24 MALCLBSIമത്തായി 24:28 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
എവിടെയൊക്കെ മൃഗങ്ങളുടെ ശവങ്ങൾ ഉണ്ടോ അവിടെ കഴുകന്മാർ കൂടും.
പങ്ക് വെക്കു
മത്തായി 24 മലയാളംമത്തായി 24:28 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ശവം ഉള്ളേടത്തു കഴുക്കൾ കൂടും.
പങ്ക് വെക്കു
മത്തായി 24 വേദപുസ്തകംമത്തായി 24:28 MCV (സമകാലിക മലയാളവിവർത്തനം)
കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും.
പങ്ക് വെക്കു
മത്തായി 24 MCV