മത്തായി 24:27
മത്തായി 24:27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മിന്നൽ കിഴക്കുനിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരവ് ആകും.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശമണ്ഡലത്തിൽ കിഴക്കുമുതൽ പടിഞ്ഞാറുവരെ മിന്നുന്ന മിന്നൽപ്പിണർ പോലെയായിരിക്കും മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്നത്.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മിന്നൽ കിഴക്ക് നിന്നു പുറപ്പെട്ടു പടിഞ്ഞാറോളം തിളങ്ങുംപോലെ മനുഷ്യപുത്രന്റെ വരവ് ആകും.
പങ്ക് വെക്കു
മത്തായി 24 വായിക്കുക