മത്തായി 24:21
മത്തായി 24:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്ന് ഉണ്ടാകും.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ലോകാരംഭംമുതൽ ഇതുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കാത്തതുമായ വലിയ കഷ്ടത അന്നുണ്ടാകും.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേൽ സംഭവിക്കാത്തതും ആയ വലിയ പീഢനം അന്നു ഉണ്ടാകും.
പങ്ക് വെക്കു
മത്തായി 24 വായിക്കുക