മത്തായി 24:20
മത്തായി 24:20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർഥിപ്പിൻ.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ പലായനം ശീതകാലത്തോ ശബത്തിലോ സംഭവിക്കാതിരിക്കുവാൻ പ്രാർഥിക്കുക.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ നിങ്ങളുടെ ഓടിപ്പോക്ക് ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാൻ പ്രാർത്ഥിക്കുവിൻ.
പങ്ക് വെക്കു
മത്തായി 24 വായിക്കുക