മത്തായി 24:19 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 24:19 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!
പങ്ക് വെക്കു
മത്തായി 24 MALOVBSIമത്തായി 24:19 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ആ ദിവസങ്ങളിൽ ഗർഭിണികളുടെയും മുലയൂട്ടുന്ന മാതാക്കളുടെയും സ്ഥിതി എത്ര ദയനീയം!
പങ്ക് വെക്കു
മത്തായി 24 MALCLBSIമത്തായി 24:19 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
ആ കാലത്ത് ഗർഭിണികൾക്കും മുല കുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!
പങ്ക് വെക്കു
മത്തായി 24 മലയാളംമത്തായി 24:19 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ആ കാലത്തു ഗർഭിണികൾക്കും മുലകുടിപ്പിക്കുന്നവർക്കും അയ്യോ കഷ്ടം!
പങ്ക് വെക്കു
മത്തായി 24 വേദപുസ്തകംമത്തായി 24:19 MCV (സമകാലിക മലയാളവിവർത്തനം)
ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആ ദിവസങ്ങളിൽ ഹാ കഷ്ടം!
പങ്ക് വെക്കു
മത്തായി 24 MCV