മത്തായി 24:12-13
മത്തായി 24:12-13 സമകാലിക മലയാളവിവർത്തനം (MCV)
വർധിതമായ ദുഷ്ടതനിമിത്തം അനേകരുടെയും സ്നേഹം കുറഞ്ഞുപോകും; എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:12-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അധർമം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും. എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:12-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അധർമം വർധിക്കുന്നതുകൊണ്ട് പലരുടെയും സ്നേഹം തണുത്തുപോകും. എന്നാൽ അന്ത്യംവരെ ഉറച്ചുനില്ക്കുന്നവർ രക്ഷപെടും.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:12-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിക്രമം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും. എന്നാൽ അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ, ആരോ അവൻ രക്ഷിക്കപ്പെടും.
പങ്ക് വെക്കു
മത്തായി 24 വായിക്കുക