മത്തായി 24:10
മത്തായി 24:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകയ്ക്കയും ചെയ്യും.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“അപ്പോൾ അവർ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കുകയും വധിക്കുകയും ചെയ്യും. എന്റെ നാമത്തെപ്രതി സകല ജനതകളും നിങ്ങളെ ദ്വേഷിക്കും. പലരും ആ സമയത്തു തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കും; അവർ അന്യോന്യം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.
പങ്ക് വെക്കു
മത്തായി 24 വായിക്കുകമത്തായി 24:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പലരും ഇടറുകയും അന്യോന്യം തള്ളിപ്പറകയും അന്യോന്യം വെറുക്കുകയും ചെയ്യും
പങ്ക് വെക്കു
മത്തായി 24 വായിക്കുക