മത്തായി 23:26
മത്തായി 23:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുരുടനായ പരീശനേ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിനു മുമ്പേ അവയുടെ അകം വെടിപ്പാക്കുക.
പങ്ക് വെക്കു
മത്തായി 23 വായിക്കുകമത്തായി 23:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ധനായ പരീശാ, ആദ്യം പാത്രത്തിന്റെ അകം വെടിപ്പാക്കുക. അപ്പോൾ പുറവും വെടിപ്പായിക്കൊള്ളും.
പങ്ക് വെക്കു
മത്തായി 23 വായിക്കുകമത്തായി 23:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കുരുടനായ പരീശനേ, മുമ്പെ പാനപാത്ര താലങ്ങളുടെ അകംവെടിപ്പാക്കുക; അതിനാൽ അവയുടെ പുറവും വെടിപ്പായിക്കൊള്ളും.
പങ്ക് വെക്കു
മത്തായി 23 വായിക്കുക