Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 22:9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 22:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആകയാൽ വഴിത്തലയ്ക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിനു വിളിപ്പിൻ എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 22 MALOVBSI

മത്തായി 22:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

നിങ്ങൾ പ്രധാന തെരുവീഥികളിൽ ചെന്ന് അവിടെ കാണുന്നവരെയെല്ലാം വിളിച്ചുകൊണ്ടുവരിക.’

പങ്ക് വെക്കു
മത്തായി 22 MALCLBSI

മത്തായി 22:9 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ആകയാൽ പെരുവഴികൾ ചേരുന്ന ഇടങ്ങളിൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന് വിളിപ്പിൻ എന്നു പറഞ്ഞു.

പങ്ക് വെക്കു
മത്തായി 22 മലയാളം

മത്തായി 22:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആകയാൽ വഴിത്തലെക്കൽ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിന്നു വിളിപ്പിൻ എന്നു പറഞ്ഞു.

മത്തായി 22:9 MCV (സമകാലിക മലയാളവിവർത്തനം)

അതുകൊണ്ട് തെരുവിൽ ചെന്ന് നിങ്ങൾ കാണുന്നവരെയെല്ലാം സദ്യക്ക് ക്ഷണിക്കുക.’

പങ്ക് വെക്കു
മത്തായി 22 MCV