മത്തായി 22:42
മത്തായി 22:42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ക്രിസ്തുവിനെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്ന് അവർ പറഞ്ഞു.
പങ്ക് വെക്കു
മത്തായി 22 വായിക്കുകമത്തായി 22:42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ദാവീദിന്റെ പുത്രനാണ്” എന്ന് അവർ മറുപടി പറഞ്ഞു.
പങ്ക് വെക്കു
മത്തായി 22 വായിക്കുകമത്തായി 22:42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? അവൻ ആരുടെ പുത്രൻ? എന്നു ചോദിച്ചു; “ദാവീദിന്റെ പുത്രൻ“ എന്നു അവർ പറഞ്ഞു.
പങ്ക് വെക്കു
മത്തായി 22 വായിക്കുക