മത്തായി 22:39
മത്തായി 22:39 സമകാലിക മലയാളവിവർത്തനം (MCV)
രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’
പങ്ക് വെക്കു
മത്തായി 22 വായിക്കുകമത്തായി 22:39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം.
പങ്ക് വെക്കു
മത്തായി 22 വായിക്കുകമത്തായി 22:39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രണ്ടാമത്തേതും ഇതിനു സമമാണ്: നിന്റെ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കുക.
പങ്ക് വെക്കു
മത്തായി 22 വായിക്കുകമത്തായി 22:39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രണ്ടാമത്തേതും അതിനോട് സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം.
പങ്ക് വെക്കു
മത്തായി 22 വായിക്കുകമത്തായി 22:39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.
പങ്ക് വെക്കു
മത്തായി 22 വായിക്കുക