മത്തായി 22:36
മത്തായി 22:36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഗുരോ, ന്യായപ്രമാണത്തിൽ ഏതു കല്പന വലിയത് എന്നു ചോദിച്ചു.
പങ്ക് വെക്കു
മത്തായി 22 വായിക്കുകമത്തായി 22:36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അയാൾ ചോദിച്ചു: “ഗുരോ, ധർമശാസ്ത്രത്തിലെ ഏറ്റവും മുഖ്യമായ കല്പന ഏതാണ്?”
പങ്ക് വെക്കു
മത്തായി 22 വായിക്കുകമത്തായി 22:36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഗുരോ, ന്യായപ്രമാണത്തിൽ ഏറ്റവും മഹത്തരമായ കല്പന ഏത്?“ എന്നു യേശുവിനെ പരീക്ഷിച്ച് ചോദിച്ചു.
പങ്ക് വെക്കു
മത്തായി 22 വായിക്കുക