Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 22:34 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 22:34 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചുകൂടി

പങ്ക് വെക്കു
മത്തായി 22 MALOVBSI

മത്തായി 22:34 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സാദൂക്യരെ യേശു മൊഴിമുട്ടിച്ച വിവരം കേട്ടപ്പോൾ പരീശന്മാർ ഒത്തുകൂടി വന്നു.

പങ്ക് വെക്കു
മത്തായി 22 MALCLBSI

മത്തായി 22:34 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

സദൂക്യരെ അവൻ നിശബ്ദരാക്കിയെന്ന് കേട്ടിട്ടു പരീശന്മാർ ഒന്നിച്ച് കൂടി

പങ്ക് വെക്കു
മത്തായി 22 മലയാളം

മത്തായി 22:34 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

സദൂക്യരെ അവൻ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാർ ഒന്നിച്ചു കൂടി

മത്തായി 22:34 MCV (സമകാലിക മലയാളവിവർത്തനം)

യേശു സദൂക്യരെ ഉത്തരംമുട്ടിച്ചു എന്നു പരീശന്മാർ കേട്ടപ്പോൾ അവർ സംഘടിച്ചു

പങ്ക് വെക്കു
മത്തായി 22 MCV