മത്തായി 22:26 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 22:26 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻവരെയും അങ്ങനെതന്നെ.

പങ്ക് വെക്കു
മത്തായി 22 MALOVBSI

മത്തായി 22:26-27 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

രണ്ടാമനും മൂന്നാമനും ഏഴാമൻ വരെയും അങ്ങനെ എല്ലാവർക്കും അപ്രകാരം സംഭവിച്ചു. അവസാനം ആ സ്‍ത്രീയും അന്തരിച്ചു.

പങ്ക് വെക്കു
മത്തായി 22 MALCLBSI

മത്തായി 22:26 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നെ ചെയ്തു.

പങ്ക് വെക്കു
മത്തായി 22 IRVMAL

മത്തായി 22:26 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നേ.

മത്തായി 22:26 MCV (സമകാലിക മലയാളവിവർത്തനം)

അതുപോലെതന്നെ രണ്ടാമനും മൂന്നാമനും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും അതുതന്നെ സംഭവിച്ചു.

പങ്ക് വെക്കു
മത്തായി 22 MCV