മത്തായി 22:21
മത്തായി 22:21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൈസരുടേത് എന്ന് അവർ പറഞ്ഞു. എന്നാൽ കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിൻ എന്ന് അവൻ അവരോടു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 22 വായിക്കുകമത്തായി 22:21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അപ്പോൾയേശു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക” എന്ന് അവരോടു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 22 വായിക്കുകമത്തായി 22:21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു.
പങ്ക് വെക്കു
മത്തായി 22 വായിക്കുക