മത്തായി 22:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 22:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
സ്വർഗരാജ്യം തന്റെ പുത്രനുവേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.
പങ്ക് വെക്കു
മത്തായി 22 MALOVBSIമത്തായി 22:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
“സ്വപുത്രന്റെ വിവാഹത്തിനു സദ്യ ഒരുക്കിയ ഒരു രാജാവിനെപ്പോലെയാണു സ്വർഗരാജ്യം.
പങ്ക് വെക്കു
മത്തായി 22 MALCLBSIമത്തായി 22:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
സ്വർഗ്ഗരാജ്യം തന്‍റെ പുത്രന് വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം.
പങ്ക് വെക്കു
മത്തായി 22 മലയാളംമത്തായി 22:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്വർഗ്ഗരാജ്യം തന്റെ പുത്രന്നു വേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.
പങ്ക് വെക്കു
മത്തായി 22 വേദപുസ്തകംമത്തായി 22:2 MCV (സമകാലിക മലയാളവിവർത്തനം)
“തന്റെ മകനുവേണ്ടി കല്യാണവിരുന്ന് ഒരുക്കിയ ഒരു രാജാവിനോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
പങ്ക് വെക്കു
മത്തായി 22 MCV