മത്തായി 22:15 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 22:15 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അനന്തരം പരീശന്മാർ ചെന്ന് അവനെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ടു
പങ്ക് വെക്കു
മത്തായി 22 MALOVBSIമത്തായി 22:15 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അനന്തരം പരീശന്മാർ പോയി യേശുവിനെ എങ്ങനെ വാക്കിൽ കുടുക്കാമെന്നു കൂടിയാലോചിച്ചു.
പങ്ക് വെക്കു
മത്തായി 22 MALCLBSIമത്തായി 22:15 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അനന്തരം പരീശന്മാർ ചെന്നു യേശുവിനെ അവന്‍റെ തന്നെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ട്
പങ്ക് വെക്കു
മത്തായി 22 മലയാളംമത്തായി 22:15 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അനന്തരം പരീശന്മാർ ചെന്നു അവനെ വാക്കിൽ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു
പങ്ക് വെക്കു
മത്തായി 22 വേദപുസ്തകംമത്തായി 22:15 MCV (സമകാലിക മലയാളവിവർത്തനം)
യേശുവിനെ വാക്കിൽക്കുടുക്കി അറസ്റ്റ് ചെയ്യുന്നതിനു പരീശന്മാർ പോയി ഗൂഢാലോചന നടത്തി.
പങ്ക് വെക്കു
മത്തായി 22 MCV