മത്തായി 22:12 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 22:12 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവനു വാക്കു മുട്ടിപ്പോയി.
പങ്ക് വെക്കു
മത്തായി 22 MALOVBSIമത്തായി 22:12 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അയാൾക്കു മറുപടി ഒന്നും പറയാനില്ലായിരുന്നു.
പങ്ക് വെക്കു
മത്തായി 22 MALCLBSIമത്തായി 22:12 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തുവന്നത് എങ്ങനെ? എന്നു ചോദിച്ചു. എന്നാൽ അവനു ഉത്തരം മുട്ടിപ്പോയി.
പങ്ക് വെക്കു
മത്തായി 22 മലയാളംമത്തായി 22:12 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നതു എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന്നു വാക്കു മുട്ടിപ്പോയി.
പങ്ക് വെക്കു
മത്തായി 22 വേദപുസ്തകംമത്തായി 22:12 MCV (സമകാലിക മലയാളവിവർത്തനം)
അദ്ദേഹം അവനോട്, ‘സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ താങ്കൾ അകത്തു കയറിയതെങ്ങനെ?’ എന്നു ചോദിച്ചു. അയാൾക്ക് ഒരുത്തരവും പറയാൻ ഉണ്ടായിരുന്നില്ല.
പങ്ക് വെക്കു
മത്തായി 22 MCV