മത്തായി 22:1 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
മത്തായി 22:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യേശു പിന്നെയും അവരോട് ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ
പങ്ക് വെക്കു
മത്തായി 22 MALOVBSIമത്തായി 22:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
യേശു വീണ്ടും ജനങ്ങളോടു ദൃഷ്ടാന്തരൂപേണ സംസാരിച്ചു
പങ്ക് വെക്കു
മത്തായി 22 MALCLBSIമത്തായി 22:1 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
യേശു പിന്നെയും ഉപമകളിലൂടെ അവരോട് പ്രസ്താവിച്ചതെന്തെന്നാൽ
പങ്ക് വെക്കു
മത്തായി 22 മലയാളംമത്തായി 22:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യേശു പിന്നെയും അവരോടു ഉപമകളായി പ്രസ്താവിച്ചതെന്തെന്നാൽ
പങ്ക് വെക്കു
മത്തായി 22 വേദപുസ്തകംമത്തായി 22:1 MCV (സമകാലിക മലയാളവിവർത്തനം)
യേശു സാദൃശ്യകഥകളിലൂടെ പിന്നെയും അവരോടു സംസാരിച്ചു
പങ്ക് വെക്കു
മത്തായി 22 MCV