മത്തായി 21:44
മത്തായി 21:44 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 21 വായിക്കുകമത്തായി 21:44 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ കല്ലിന്മേൽ വീഴുന്ന ഏതൊരുവനും തകർന്നു പോകും. ഈ കല്ല് ആരുടെയെങ്കിലുംമേൽ വീണാൽ അത് അവനെ തകർത്തുകളയും.”
പങ്ക് വെക്കു
മത്തായി 21 വായിക്കുകമത്തായി 21:44 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ കല്ലിന്മേൽ വീഴുന്നവൻ കഷണങ്ങളായി ചിതറിപ്പോകും; ഇത് ആരുടെമേൽ എങ്കിലും വീണാൽ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.
പങ്ക് വെക്കു
മത്തായി 21 വായിക്കുക