Skip to content
ബൈബിൾ ആപ്പ് ലോഗോ

മത്തായി 20:9 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

മത്തായി 20:9 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അങ്ങനെ പതിനൊന്നാം മണി നേരത്തു വന്നവർ ചെന്ന് ഓരോ വെള്ളിക്കാശു വാങ്ങി.

പങ്ക് വെക്കു
മത്തായി 20 MALOVBSI

മത്തായി 20:9 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അഞ്ചു മണിക്കു പണിയാൻ വന്ന ഓരോരുത്തർക്കും ഓരോ ദിനാർ കൂലികൊടുത്തു.

പങ്ക് വെക്കു
മത്തായി 20 MALCLBSI

മത്തായി 20:9 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

അങ്ങനെ പതിനൊന്നാം മണിനേരത്ത് വന്നവർ ചെന്നു ഓരോ വെള്ളിക്കാശ് വാങ്ങി.

പങ്ക് വെക്കു
മത്തായി 20 മലയാളം

മത്തായി 20:9 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അങ്ങനെ പതിനൊന്നാം മണിനേരത്തു വന്നവർ ചെന്നു ഓരോ വെള്ളിക്കാശു വാങ്ങി.

മത്തായി 20:9 MCV (സമകാലിക മലയാളവിവർത്തനം)

“ഏകദേശം അഞ്ചുമണിക്ക് വന്നവർ ഓരോരുത്തരും വന്ന് അവരുടെ കൂലിയായി ഓരോ ദിനാർ വാങ്ങി.

പങ്ക് വെക്കു
മത്തായി 20 MCV