മത്തായി 20:4
മത്തായി 20:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായതു തരാം എന്ന് അവരോടു പറഞ്ഞു; അവർ പോയി.
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘നിങ്ങളും പോയി എന്റെ മുന്തിരിത്തോട്ടത്തിൽ പണിചെയ്യുക; ന്യായമായ കൂലി ഞാൻ തരാം’ എന്ന് അയാൾ പറഞ്ഞു.
പങ്ക് വെക്കു
മത്തായി 20 വായിക്കുകമത്തായി 20:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങളും മുന്തിരിത്തോട്ടത്തിൽ പോകുവിൻ; ന്യായമായത് തരാം എന്നു അവരോട് പറഞ്ഞു; അങ്ങനെ അവർ ജോലിയ്ക്കുപോയി.
പങ്ക് വെക്കു
മത്തായി 20 വായിക്കുക